Track & Field

കളിയിടങ്ങൾ നഷ്ടമാകുന്ന കേരളം
View Article

കളിയിടങ്ങൾ നഷ്ടമാകുന്ന കേരളം

പൊതു കൂട്ടായ്മയും കായിക മികവും മലയാളിക്ക് സമ്മാനിച്ചിരുന്നത് കളിയിടങ്ങളായിരുന്നു. കളിക്കളങ്ങളുടെ നാശത്തോടെ മലയാളിക്ക് നഷ്ട്ടമാകുന്നത് ഇത്തരം മൂല്യങ്ങളാണ്.