Social Canvas

ഈ ലോകം പട്ടിണിയുടേത്
View Article

ഈ ലോകം പട്ടിണിയുടേത്

ഈ ഭൂഗോളത്തിലെ ജനസംഖ്യയുടെ വളർച്ചയേക്കാൾ വേഗത്തിലാണ് ദരിദ്രരുടെ എണ്ണം വർധിക്കുന്നത്. ഒരു ഭാഗത്ത് സമ്പത്തിന്റെ കേന്ദ്രീകരണം സംഭവിക്കുമ്പോൾ മറു ഭാഗത്ത് ദാരിദ്ര്യം അതിന്റെ ഉച്ചസ്ഥായിയിലേക്ക് നീങ്ങുകയാണ്.

അമ്പിട്ടൻതരിശ്ശിൽ പൊട്ടിച്ചു തീർക്കപ്പെടുന്ന ജീവിതങ്ങൾ
View Article

അമ്പിട്ടൻതരിശ്ശിൽ പൊട്ടിച്ചു തീർക്കപ്പെടുന്ന ജീവിതങ്ങൾ

ക്വാറികൾ ജീവിതം തകർത്ത കഥയാണ് അമ്പിട്ടിൻതരിശ് നിവാസികൾക്ക് പറയാനുള്ളത്. ഏതൊരു സാധാരണ മലയോര ഗ്രാമത്തിനും പറയാനുള്ള കഥ തന്നെയാണ് ഇത്. ഭൂമികുലുക്കുന്ന സ്ഫോടനങ്ങളും വായുവിൽ നിറയുന്ന പൊടിയും മല കയറി വരുന്ന ടിപ്പർ ലോറികളും ചേർന്ന് പങ്കിട്ടെടുക്കുന്ന കുറെ മനുഷ്യ ജീവിതങ്ങൾ.

റേഷൻ മണ്ണെണ്ണ കരിഞ്ചന്തയിലേക്ക് ; തടയിടാതെ അധികൃതർ
View Article

റേഷൻ മണ്ണെണ്ണ കരിഞ്ചന്തയിലേക്ക് ; തടയിടാതെ അധികൃതർ

സംസ്ഥാനത്ത് വൈദ്യുതീകരിക്കാത്ത വീടുകൾക്കുള്ള റേഷൻ കാർടുകളുടെ പേരിൽ പ്രതിമാസം 20 ലക്ഷം ലിട്ടെറോളം റേഷൻ മണ്ണെണ്ണ കരിഞ്ചന്തയിലേക്ക് ഒഴുകുന്നു