Cover Story

ഹൈമാസ്റ്റ് ലൈറ്റുകൾ 'കരണ്ട്' തിന്നുന്നു !
View Article

ഹൈമാസ്റ്റ് ലൈറ്റുകൾ 'കരണ്ട്' തിന്നുന്നു !

കേരളത്തിലെ നഗരങ്ങളിലുടനീളം സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ സർക്കാരിന് തലവേദനയാകുന്നു. വൻതോതിൽ കരണ്ട് തിന്നുന്ന ഈ ലൈറ്റ് സിസ്റ്റം സ്ഥാപിക്കാനും മെയിന്റനൻസിനും വൈദ്യുത ചാർജിനത്തിലും ചെലവാകുന്ന തുക ഘജനാവിനു വൻ ബാധ്യത ആവുകയാണ്.

വിവരാവകാശ നിയമം മറയാക്കി കുത്തകകളുടെ വിഭവ വിവര ശേഖരണം
View Article

വിവരാവകാശ നിയമം മറയാക്കി കുത്തകകളുടെ വിഭവ വിവര ശേഖരണം

അധിനിവേശത്തിന്റെ പുതിയ വഴികൾ തുറക്കാൻ വിവരാവകാശ നിയമത്തിന്റെ പഴുതുകൾ തേടി അവർ എത്തിക്കഴിഞ്ഞു. നിങ്ങളുടെ വാർഡ് തല വിഭവ ഭൂപടവുമായി വൻകരകൾ താണ്ടി കമ്പനികൾ പുറപ്പെട്ടു കഴിഞ്ഞിരിക്കുന്നു.