ART & CULTURE

View Article

"പഞ്ഞവും പട്ടിണിയും പോയിട്ടീ നാട്ടിലെ പച്ചരിയും മാറില്ലേ സർക്കാരേ?" - യൂട്യൂബ് വിഡിയോ കൗതുകമാവുന്നു

"പഞ്ഞവും പട്ടിണിയും പോയിട്ടീ നാട്ടിലെ
പച്ചരിയും മാറില്ലേ സർക്കാരേ..?
പത്താം മാസത്തിൽ ആകെത്തളരുമ്പോൾ,
പച്ചരി തിന്നാൻ പാഴ് വിധിയോ?" - യൂട്യൂബ് വിഡിയോ കൗതുകമാവുന്നു

Track & Field

കളിയിടങ്ങൾ നഷ്ടമാകുന്ന കേരളം
View Article

കളിയിടങ്ങൾ നഷ്ടമാകുന്ന കേരളം

പൊതു കൂട്ടായ്മയും കായിക മികവും മലയാളിക്ക് സമ്മാനിച്ചിരുന്നത് കളിയിടങ്ങളായിരുന്നു. കളിക്കളങ്ങളുടെ നാശത്തോടെ മലയാളിക്ക് നഷ്ട്ടമാകുന്നത് ഇത്തരം മൂല്യങ്ങളാണ്.

Editorial

ദരിദ്രന്റെ കണക്കെടുക്കാൻ ആരും ഒരുങ്ങാത്തതെന്തേ?
View Article

ദരിദ്രന്റെ കണക്കെടുക്കാൻ ആരും ഒരുങ്ങാത്തതെന്തേ?

ലോകത്തിലെ ഏറ്റവും സമ്പന്നൻമാരുടെ പട്ടിക ഉണ്ടാക്കുന്നത്‌ പോലെ ഏറ്റവും കഠിനമായ ദാരിദ്ര്യം അനുഭവിക്കുന്നവരുറെ പട്ടിക ഇല്ലാതെ പോകുന്നത്തിന്റെ കാര്യ-കാരണങ്ങളെക്കുറിച്ച്..

Social Canvas

ഈ ലോകം പട്ടിണിയുടേത്
View Article

ഈ ലോകം പട്ടിണിയുടേത്

ഈ ഭൂഗോളത്തിലെ ജനസംഖ്യയുടെ വളർച്ചയേക്കാൾ വേഗത്തിലാണ് ദരിദ്രരുടെ എണ്ണം വർധിക്കുന്നത്. ഒരു ഭാഗത്ത് സമ്പത്തിന്റെ കേന്ദ്രീകരണം സംഭവിക്കുമ്പോൾ മറു ഭാഗത്ത് ദാരിദ്ര്യം അതിന്റെ ഉച്ചസ്ഥായിയിലേക്ക് നീങ്ങുകയാണ്.

Writers Room

ചെറു കവിതകൾ
View Article

ചെറു കവിതകൾ

ഒരുമിച്ചിറങ്ങി,
ഇരു വഴിയിൽ പിരിയുമ്പോൾ,
വേദനിപ്പിക്കുന്നത്,
അവശേഷിക്കുന്ന മൗനമാണ്..

Green Page